തൃക്കൊടിത്താനം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യകച്ചവടം വ്യാപകമാകുന്നതായി പരാതി. ലോക്ക്ഡൗണിന്റെ മറവിൽ നാൽക്കവല,പൊട്ടശ്ശേരി, ചക്രാത്തികുന്ന് എന്നിവിടങ്ങളിൽ ചില വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടക്കുന്നതായാണ് ആക്ഷേപം.