ചങ്ങനാശേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡ് വൃത്തിയാക്കി. ശൂചികരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സി. രാജീവ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിസാം എന്നിവർ നേതൃത്വം നൽകി