kob-ullas-chandran-1-

അരീപ്പറമ്പ്: കൊട്ടാരത്തിൽ ചന്ദ്രശേഖരൻ നായരുടെ മകൻ ഉല്ലാസ് ചന്ദ്രൻ (മംഗളം മുൻ പത്രാധിപ സമിതി അംഗം, 41) നിര്യാതനായി. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത കൂരോപ്പട കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: അഭിനവ്, അഭിനന്ദ്, അഭിറാം. മാതാവ്: പരേതയായ ശാന്തകുമാരി.