kob-baby

കാഞ്ഞിരപ്പള്ളി: പാറത്തോട് പൊടിമറ്റം ബംഗ്ലാവു പറമ്പിൽ ബേബി തോമസ് (58) നിര്യാതനായി. സാഹിത്യകാരൻ, ചെറുകഥാകൃത്ത്, സിനിമാ സംവിധായകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് 4 ന് തിരുവനന്തപുരം ശാന്തികവാടം വൈദ്യുതി സ്മാ ശാനത്തിൽ. ഭാര്യ: ഗീത (വേല നിലം). മകൾ: കഥനി.