kob-radaman

തലയോലപ്പറമ്പ്: രാധാനിലയം പരേതനായ തങ്കപ്പന്റെ ഭാര്യ കെ. എം. രാധാമണി (85,റിട്ട. ടീച്ചർ) നിര്യാതയായി. മകൻ: ജഗദീഷ് തങ്കപ്പൻ (റബർ ബോർഡ്). മരുമകൾ: സുമ ജഗദീഷ്. സംസ്ക്കാരം നടത്തി.