kob-anilkumar

ഓണംതുരുത്ത്: മൂലക്കാട്ട്കരോട്ട് അനിൽ കുമാർ എം. കെ. (47) നിര്യാതനായി. ഭാര്യ: മീന അനിൽ കുമാർ തൊടുപുഴ ചൊക്കനാവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സൂര്യ അനിൽ കുമാർ (ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ), ഭദ്രൻ അനിൽ കുമാർ (സെന്റ് ജോർജ് ഹൈസ്കൂൾ, കൈപ്പുഴ). സംസ്ക്കാരം നടത്തി.