kob-vellumma-1

പുന്നത്തുറ വെസ്റ്റ് :കല്ലുമലയിൽ ഔസേഫിന്റെ ഭാര്യ റോസമ്മ (80) നിര്യാതയായി. സംസ്ക്കാരം നടത്തി, മക്കൾ: തങ്കമ്മ, മോളി, ഷാജി: മരുമക്കൾ: കുര്യാക്കോ, ആശ, പരേതനായ ജയിംസ് താളിക്കല്ലുങ്കൽ.