മേലുകാവ്: ഇരുമാപ്ര കുറിഞ്ഞാംകുളത്ത് കെ. ഐ. ദാനിയേൽ (83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മേഴ്സി കുര്യൻ, ജെസ്സിമോൾ ജെയിംസ് (താലുക്ക് സപ്ലൈ ഓഫീസ്). മരുമക്കൾ: കുര്യൻ മാത്യു, സി. ജെ. ജെയിംസ്. സംസ്ക്കാരം ഇന്ന് 10.30 ന് ഇരുമാപ്ര സെന്റ് പീറ്റേഴ്സ് സി. എസ്. ഐ. പള്ളിയിൽ.