kob-naseema

തെങ്ങണാ: ചെന്തലക്കുന്നേൽ ഷാഹുൽ ഹമീദിന്റെ ഭാര്യ നസീമ ബീവി(63) നിര്യാതയായി .കബറടക്കം തെങ്ങണാ പുതൂർപ്പള്ളി മുസ്ലിം ജമാഅത്തിൽ നടത്തി. മക്കൾ: ഷൈമ, ഷൈന, ഷൈല മരുമക്കൾ: നജീബ്, സഹീർ, ബിനീഷ്.