ചങ്ങനാശ്ശേരി: പുതുപ്പറമ്പിൽ ചന്ദ്രോത്ത് പരേതനായ ഹമീദിന്റെ ഭാര്യ ഐഷാബീവി (83,റിട്ട. നഴ്‌സിങ് സൂപ്രണ്ട്) നിര്യാതയായി. മകൻ: ഷുഹൈബ് ഹമീദ്, മരുമകൾ സീന. കബറടക്കം നടത്തി.