മുത്തോലി: ഉള്ളാട്ട് പരേതനായ ഫിലിപ്പിന്റെ മകൻ എം.പി.ജോർജ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് മുത്തോലി സെന്റ്‌ജോർജ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കുറിച്ചിത്താനം തുലാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: അലീന ജിസ്‌ജോർജ് (നഴ്‌സിംഗ് വിദ്യാർഥിനി, അദീനനേഴ്‌സിംഗ്‌കോളേജ് മംഗലാപുരം), അലീസാ മരിയജോർജ് (പ്ലസ് ടു വിദ്യാർഥിനി, സെന്റ് ആന്റണീസ് എസ്. എച്ച്. എസ് മുത്തോലി).