അരുവിക്കുഴി: താന്നിക്കൽ കുട്ടപ്പൻ (96) നിര്യാതനായി. ഭാര്യ: തങ്കമ്മ അയർക്കുന്നം കടിപ്പിടിതറയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, സുമതി, പരേതയായ സരസമ്മ, ശ്രീധരൻ, ഭാസ്കരൻ, ഷാജിമോൻ, ശ്യാമള, റെജിമോൻ, ബിജുമോൻ. മരുമക്കൾ: ഓമന, രാധാമണി, ലത, ശശിധരൻ, അനിത, ബിന്ദു, പരേതരായ കൃഷ്ണൻ, ഗോപാലൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.