കുമരകം : പുന്നത്താഴെ മനോജ് കുമാർ. പി.പി. (49) അന്തരിച്ചു. ഭാര്യ : ശ്രീജി മനോജ് , ബാങ്ക്പടി ഗിരിജ സദനം കുടുംബാംഗമാണ്. മക്കൾ : അഭിജിത്ത് .പി .മനോജ് , അഞ്ചന.പി.മനോജ് സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.