cat

തിരക്കൊഴിഞ്ഞ റോഡിൽ തീറ്റ തേടി.. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ എം.സി.റോഡിൽ കൂടി ഓടിപ്പോകുന്ന പൂച്ച. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച