കോട്ടയം: അവശ്യസാധനങ്ങൾ വീട്ടുമുറ്റത്ത് എത്തിച്ചു നൽകാൻ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡ് രംഗത്ത് . ഡെലിവറി ചാർജ് അധികമായി നൽകണം. ഓരോ യൂണിറ്റിലെയും നമ്പരുകളിൽ വിളിച്ച് അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാം.
യൂണിറ്റുകളും നമ്പരുകളും
ചിങ്ങവനം - 9745245131 , 0481 2436499
ഏറ്റുമാനൂർ - 9895086670, 0481 2532432
അയർക്കുന്നം - 9562745080, 0481 2546124
ഈരാറ്റുപേട്ട - 8075504268, 9946338186
കുറവിലങ്ങാട് - 9207451663, 0482 2233816
പൂഞ്ഞാർ - 9656065326, 0482 2277520
ചങ്ങനാശേരി - 9895366320, 0481 2423645
കഞ്ഞിക്കുഴി - 0481 2570497, 9745264900
തീക്കോയി ലിറ്റിൽ ത്രിവേണി - 8086659282, 9495289245
കോട്ടയം മൊബൈൽ ത്രിവേണി - 9744787630, 8089806095
മൊബൈൽ ത്രിവേണി പുതുപ്പള്ളി - 8281047142.
പൂഞ്ഞാർ മൊബൈൽ - 9895890202, 8075363276
ചങ്ങനാശേരി മൊബൈൽ - 9947640930
ഏറ്റുമാനൂർ മൊബൈൽ - 9605361449, 9744924362.
പുതുപ്പള്ളി മൊബൈൽ ത്രിവേണി
തിങ്കൾ - അരീപ്പറമ്പ്, പൊന്നപ്പൻ സിറ്റി, ചോകോംപറമ്പ്, കൂരോപ്പട
ചൊവ്വ - അയർക്കുന്നം, ഒറവയ്‌ക്കൽ, വെള്ളൂർ അമ്പലം, ടെക്‌നിക്കൽ സ്‌കൂൾ, വെന്നിമല
ബുധൻ - പുതുപ്പള്ളി , കൈതയിൽപാലം, മീനടം, ഏഴാംമൈൽ
വ്യാഴം - നീറിക്കാട്, തിരുവഞ്ചൂർ, തൂത്തൂട്ടി, അമയന്നൂർ,
വെള്ളി - തോട്ടയ്‌ക്കാട്, പെരുമ്പനച്ചി, തൃക്കോതമംഗലം, പുതുപ്പള്ളി
ശനി - തൂത്തൂട്ടി, നാലുമണിക്കാറ്റ്, മണർകാട്, എരുമപ്പെട്ടി, മാലം, വടക്കൻമണ്ണൂർ പള്ളി
ചങ്ങനാശേരി മൊബൈൽ
തിങ്കൾ - ചങ്ങനാശേരി, വെളിയംശാന്തിപുരം, കാവുംപടി, ദൈവംപടി, പാലമറ്റം
ചൊവ്വ - ചങ്ങനാശേരി, ഔട്ട്പോസ്റ്റ്, കരിനാട്ടുകവല , ഈര, കൈനടി, കുറിച്ചി, നീലംപേരൂർ, പാക്ക്
ബുധൻ - മംലംകുന്ന്, ഇളംകാവ്, ഇത്തിത്താനം
വ്യാഴം - മുളകംതുരുത്തി, വാലടി, കൃഷ്‌ണപുരം, കാവാലം
വെള്ളി - പൂവംകടവം, കിടങ്ങറ, മേപ്ര, വിഗൽ കോളനി
ശനി - തെങ്ങണ, മോസ്‌കോ, പായിപ്പാട്, പുളിക്കോട്ട് പടി, ഇടിഞ്ഞില്ലം
ഫോൺ - 0481 2300473, 8281898320, 9496114343
സ്റ്റോക്കുണ്ട്
ജില്ലയിലെ ത്രിവേണികളിൽ വിതരണത്തിനുള്ള അവശ്യ സാധനങ്ങൾ സ്റ്റോക്കുണ്ട്. യാതൊരു ആശങ്കയും വേണ്ട.
പ്രമോദ് ചന്ദ്രൻ, ഡയറക്‌ടർ ബോർഡ് അംഗം, ത്രിവേണി