ആലപ്ര : തുകലുകുന്നേൽ സോമൻ ടി.സി (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗൗരി ചെറുവള്ളി കൊച്ചംപറമ്പിൽ കുടുംബാഗമാണ്. മക്കൾ : സാവിത്രി, മുരളി, സുശീല. മരുമക്കൾ : പ്രകാശ്, ഷൈനി, വേണുഗോപാൽ.