വൈക്കം: ചെമ്മനത്തുകര കറുത്തേടത്ത് വീട്ടിൽ സജിമോൻ (ഷാജി, 60) നിര്യാതനായി. ഭാര്യ: ഷീന. മകൻ: മനു. സംസ്ക്കാരം നടത്തി.