kob-ealikutti

അന്തീനാട്: കാഞ്ഞിരത്തുങ്കൽ പരേതനായ കെ. സി. ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. ഉള്ളനാട് കുമ്പൂക്കൽ കുടംബാംഗമാണ്. മക്കൾ: ആലീസ്, ഫിലോമിന, തങ്കച്ചൻ, റോസിലി, സെൽവി, അനിൽ. മരുമക്കൾ: ജോർജ്, കുട്ടിച്ചൻ, ആൻസി, ജോസ്, ജോസ്, ടെസി. സംസ്കാരം ഇന്ന് 10 ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ.