മേലുകാവുമറ്റം: മണ്ഡപത്തിക്കുന്നേൽ എം.സി. ഫ്രാൻസിസ് (98) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കറുകപ്പള്ളീൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ദീപ്തി (ഡൽഹി), ജോസഫ്, സ്‌കറിയാ, ഫാ.ജെയിംസ് മണ്ഡപം (ദിപ്തി മൗണ്ട്, മേലമ്പാറ), ലിസ്സിയമ്മ (റിട്ട. അദ്ധ്യാപിക), പ്രസാദ് (റിട്ട. അധ്യാപകൻ), ജോർജ്ജുകുട്ടി (ബാംഗളൂർ), ജോൺ (ബഹറിൻ), സജി (എച്ച്.എം. ഗവ .എൽ.പി.എസ് ഇടപ്പാടി). മരുമക്കൾ: പരേതയായ മറിയാമ്മ പുത്തൻപുരയ്ക്കൽ, ഗ്രേസി വള്ളിക്കാപ്പിൽ, ജോയിച്ചൻ പാമ്പാറ, ജാൻസി പുല്ലാട്ട് (ഗവ.എച്ച്.എസ്.എസ് ഇടക്കൂന്നം), വിൻസി വട്ടപ്പാറ (ബഹറിൻ), ജീസ് ജോസഫ് കുന്നത്തുപുരയിടം (കെ.എസ്.സി.ബി പാലാ). നിര്യാതനായി. സംസ്‌കാരം നടത്തി.