കാളകെട്ടി: വട്ടോടിയിൽ പരേതനായ വി. എൻ. ധനഞ്ജയന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി.പൊൻകുന്നം തകിടിയേൽ കുടുംബാംഗമാണ്. മക്കൾ: ലീല, ലളിത, വേണുഗോപാൽ, വിജയൻ, പരേതനായ മോഹൻ ദാസ്, പ്രേംകുമാർ, അനിൽ കുമാർ, മോളി, മിനി. മരുമക്കൾ; ദിവാകരൻ, ഭാസ്കരൻ, നിർമ്മല, രമണി, സുശീല, പുഷ്പ, സതി,അനിൽ, ബിനു. സംസ്ക്കാരം നടത്തി.