കങ്ങഴ: അമ്പലത്തിനാംക്കുഴി കയ്യാലത്തു കളപ്പുരയ്ക്കൽ പരേതനായ യോഹന്നാന്റെ മകൻ കെ. ജെ. ചാക്കോ (65) നിര്യാതനായി. ഭാര്യ: സാറാമ്മ ചാക്കോ മല്ലപ്പള്ളി റബ്ബറിൽ കുടുംബാംഗമാണ്. മക്കൾ: ശാലിനി സജി, ജോൺ കെ. ചാക്കോ. മരുമക്കൾ: സജി ജോസഫ്, ഷെറിൻ ജോൺ. സംസ്ക്കാരം നടത്തി.