പുത്തനങ്ങാടി: വെള്ളാക്കൽ പരേതനായ കരുണാകരന്റെ ഭാര്യ ശാരദ (82) നിര്യാതയായി. (റിട്ട. കെ. എസ്. ആർ. ടി. സി. കോട്ടയം.) പുത്തനങ്ങാടി കാഞ്ഞിരത്തിൽ കുടുംബാംഗമാണ്. മകൻ: സാബുഎസ്. (എൻ. ഡി. പി. യോഗം പുത്തനങ്ങാടി ശാഖാ പ്രസിഡന്റ്). സംസ്‌കാരം ഇന്ന് 10 ന് മുട്ടമ്പലം ശ്മശാനത്തിൽ.