va-bahvuk

ചങ്ങനാശേരി: പാറക്കൽ പരേതരായ പി.വി ആന്റണിയുടെയും തങ്കമ്മ ആന്റണിയുടെയും മകൻ വി.എ ഭാവുക്ക് (60 ഹിറ്റാച്ചി ഡാറ്റാ സിസ്റ്റംസ് മാനേജർ) ബെൽറോസ് ന്യൂയോർക്കിൽ നിര്യാതനായി.
ഭാര്യ: റോസമ്മ വർഗീസ് (ന്യൂയോർക് ഹൗസിങ് അതോറിറ്റി )തത്തംപള്ളി പറമ്പിൽ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ആഷ്‌ലി വർഗീസ് (റിസർച്ച് സ്‌കോളർ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി), ആൽവിൻ വർഗീസ് (അസ്സോസിയേറ്റ്, ജെ.പി മോർഗൻ ചെയ്സ്),അലീസ വർഗീസ് (പ്രോജെക്ട് എഞ്ചിനീയർ, വാഷിംഗ്ടൺ). സഹോദരങ്ങൾ: അർച്ചന ജോർജ് (യുഎഇ), പ്രസൂൻ ബെന്നി എഴുത്തുപള്ളിക്കൽ (ചങ്ങനാശേരി)
ഡോ.അമൽ ആന്റണി(റേഡിയോളോജിസ്റ്, ലിസി ഹോസ്പിറ്റൽ), പരിമൾ ആന്റണി അറയ്ക്കത്തറ(ടീച്ചർ, സെന്റ് ആൻസ് ജിഎച്ച് എസ് ചങ്ങനാശേരി).