ഈരാറ്റുപേട്ട: മറ്റയ്ക്കാട് ഷാനിവാസ് അഹസ്‌ക്കരപ്പണിക്കർ (പണിക്കർ സാർ, 87 റിട്ട. ഹെഡ്മാസ്റ്റർ ഗവ: എൽ.പി.സ്‌കൂൾ മേലമ്പാറ ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ
ഭാര്യ: സേതു (റിട്ട. വർക്ക് സൂപ്രണ്ട്) ചേന്നാട് പിണ മറുകിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ഷാജൻ പി.അഹസ്(പഞ്ചായത്ത് സെക്രട്ടറി പാറത്തോട്). ഷാനി (അദ്ധ്യാപിക ജി. എച്ച്. എസ്. എസ്. കോഴിക്കോട്), ഷാഹിന (സെൻട്രൽ ലൈബ്രറി കൊൽക്കത്ത).
മരുമക്കൾ: അജിത്ത് (ഹെൽത്ത് ഇൻസ്‌പെക്ടർ വയനാട്), പ്രശോഭ് (കൊൽക്കത്ത).