മാഞ്ഞൂർ: കാട്ടാത്തുകുന്നേൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്ല്യാണി ഗോവിന്ദൻ (90) നിര്യാതയായി. മക്കൾ: ചെല്ലമ്മ, രാധ, കമലമ്മ, ശോഭ, ബാബു, ശശികുമാർ, ശിവപ്രസാദ്, ശിവപ്രകാശ്. മരുമക്കൾ: ഭാസ്ക്കരൻ, ശിവൻ, മോഹനൻ, മണികുട്ടൻ, രത്നമ്മ, ലൈല, ബേബി. സംസ്കാരം നടത്തി.