വൈക്കം:ടി. വി. പുരം മരത്താപ്പള്ളി സുഗതൻ (അപ്പച്ചൻ,76) നിര്യാതനായി. ഭാര്യ: വത്സമ്മ കരിപ്പുത്തട്ട് ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ആരോമൽ, കണ്ണപ്പൻ. മരുമകൾ; വിധു ആരോമൽ. സംസ്ക്കാരം നടത്തി.