kob-p-v-chacko

മാമ്മൂട്: ആലപ്പുഴ പൂന്തോപ്പ് പെരുവേലിൽ പി. വി. ചാക്കോ (102) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30 ന് മാന്നിവ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോസുകുട്ടി, കുഞ്ഞപ്പൻ, ബേബി, ആന്റപ്പൻ, ലില്ലിക്കുട്ടി, ഉമ്മച്ചൻ (ദുബൈ). മരുമക്കൾ: ലീലാമ്മ, ബാബു തകിടിയേൽ പെരുന്ന, റാണി, ഓമന ജോസുകുട്ടി, ജോണിച്ചൻ, പുന്നപ്ര, ബിനു.