kob-saraamma-chacko-95-

തിരുവാമ്പാടി: മഞ്ഞപ്പള്ളിക്കുന്നേൽ പരേതനായ ചാക്കോയുടെ മകൾ സാറാമ്മ ചാക്കോ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10 ന് കുറവിലങ്ങാട് ഇമ്മാനുവൽ ചർച്ച ഓഫ് ഗോഡ് കുറവിലങ്ങാട് സെമിത്തേരിയിൽ.