തോക്കുപാറ: ആനച്ചാൽ ഐക്കരയിൽ ജോർജ് (82)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ചിന്നമ്മ എല്ലക്കൽ തോട്ടപ്പിള്ളി കുടുംബാംഗമാണ്. മക്കൾ ,ജസ്സി,മേരി,റിജു,ജോജോ,ബന്നി,മരുമക്കൾ:എബ്രഹാം, ജോളി,ബീന.