കരിപ്പാടം: റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കാലായിൽ വി. മോഹനൻ (64) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അശ്വതി, പാർവ്വതി. മരുമകൻ: സുജിത്ത്. സംസ്കാരം നടത്തി.