kobsabu

കളത്തൂർ: തെക്കേടത്ത് പരേതനായ നാരായണൻ ആചാരിയുടെ മകൻ ടി.എൻ. സാബുകുമാർ (58) നിര്യാതനായി. ഭാര്യ: രാമപുരം ഇലവുംതിട്ട കുടുംബാംഗം സുമതി (റിട്ട. ആരോഗ്യവകുപ്പ് നഴ്സ്). മകൻ: അഭികുമാർ. സംസ്കാരം നടത്തി.