koblakshmi

തെക്കേത്തുകവല: പള്ളിക്കത്തോട് പുത്തൻപുരയ്ക്കൽ പരേതനായ പദ്മനാഭൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. തെക്കേത്തുകവല അമ്പഴത്തിനാൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ലളിതമ്മ, വിജയൻ, പരേതയായ അമ്മുക്കുട്ടിയമ്മ. മരുമക്കൾ: ശാന്തകുമാരിയമ്മ, പരേതരായ ഉണ്ണികൃഷ്ണൻ നായർ, ഭാസ്‌കരൻ നായർ, രാമകൃഷ്ണൻ നായർ. സംസ്കാരം നടത്തി. സഞ്ചയനം ഏപ്രിൽ ആറിന് 10ന് തെക്കേത്തുകവല അമ്പഴത്തിനാൽ വീട്ടുവളപ്പിൽ.