കോട്ടയം: താഴത്തങ്ങാടി ആലൂമ്മൂട്ടിലെ തെക്കെത്തോപ്പിൽ സൂപ്പ‌ർമാർക്കറ്റിൽ നിന്നും അവശ്യസാധനങ്ങൾ ഹോം ഡെലിവറി നടത്തും. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഡെലിവറി ഫീസ് ഈടാക്കാതെയാണ് സാധനങ്ങൾ എത്തിച്ചു നൽകുന്നത്. പഴം, പച്ചക്കറി, പലചരക്ക്, ബീഫ്, ചിക്കൻ എന്നിവ എല്ലാം ഹോം ഡെലിവറായി എത്തിക്കും. ഫോൺ - 9605114400 , സാധനങ്ങളുടെ ലിസ്റ്റ് വാട്സാപ്പായും അയക്കാം- വാട്‌സാപ്പ് നമ്പർ - 7338695745