venugopal

ചങ്ങനാശേരി : സി.പി.ഐ നേതാവ് വാഴപ്പള്ളി കുന്നേപറമ്പിൽ എൻ. വേണുഗോപാൽ (വേണുജി -82) നിര്യാതനായി. സംസ്‌കാരം നടത്തി. മതുമൂല, ടൗൺ സി.പി.ഐ ബ്രാഞ്ചുകളുടെ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ചങ്ങനാശേരി മണ്ഡലം കമ്മറ്റി അംഗം, തട്ടുകട തൊഴിലാളി യൂണിയൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ : കനകമ്മ കൊല്ലം ആശ്രമം കുളത്തുങ്കര കുടുംബാംഗം. മക്കൾ : പ്രസാദ്, ബാബു, സുജാത, ബിന്ദു. മരുമക്കൾ : സതി, മിനി, സോമൻ, അരവിന്ദൻ.