radhakrisnan

ചങ്ങനാശേരി: പായിപ്പാട് കണ്ണാട്ട് ജയ നിവാസിൽ രാധാകൃഷ്ണൻ നായർ (ഓമനക്കുട്ടൻ, 73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ ആർ. നായർ (എൻ.എസ്. എസ് വനിതാസമാജം പ്രസിഡന്റ്). മക്കൾ: ജയശങ്കർ, വിജയലക്ഷ്മി, ജയശ്രി. മരുമക്കൾ: പൂജ, വിമൽ കുമാർ, വിജയകുമാർ.