kob-radamani

ചങ്ങനാശ്ശേരി: പുഴവാത് കലാഭവൻ കളത്തൂർ വീട്ടിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ രാധാമണി (70) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീജിത്ത്. മരുമക്കൾ: രാജശേഖരൻ നായർ, ദിവ്യ. സംസ്ക്കാരം നടത്തി.