kob-sarojiniyamma-vazho

വാഴൂർ: തീർഥപാദപുരം ശാസ്താംകാവ് കോട്ടക്കൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ (റിട്ട.ഉദ്യോഗസ്ഥൻ, തിരുവിതാംകൂർ ദേവസ്വംബോർഡ്), രുക്മിണിയമ്മ, രത്‌നമ്മ, ജയപ്രകാശ്, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: വിജയമ്മ, ശ്രീധരൻ പിള്ള. സംസ്‌കാരം നടത്തി.