kob-chandran-thekethkaval

തെക്കേത്തുകവല: ചിറക്കടവ് പഴുക്കാപ്ലാക്കൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ ചന്ദ്രൻ(62) നിര്യാതനായി. ഭാര്യ: വിജയമ്മ താനാകുളം കുടുംബാംഗമാണ്. മക്കൾ: രേവതി, അനന്ദു. മരുമകൻ: ആർ.ബി.അഖലേഷ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.