അയർക്കുന്നം: അഴിയാത്ത് വീട്ടിൽ തങ്കപ്പൻ(86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ കമലാക്ഷി. മക്കൾ:മോഹനൻ, ഷാജി, പൊന്നമ്മ,വത്സമ്മ ദാസ്മണി(എക്‌സ്.ബി.എസ്. എഫ്). മരുമക്കൾ: ശോഭന,ഓമന, പരേതനായ രവി, വിജയപ്പൻ, ബീന.