kob-annamma-jpg

വേലനിലം : കപ്പലുമാക്കൽ (പാറേക്കാട്ട്) പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വേലനിലം സെന്റ് മേരീസ് പളളിയിൽ. ഇടമറ്റം ആയിത്തമറ്റം കുടുംബാംഗമാണ്.

മക്കൾ: കുട്ടിയമ്മ, പെണ്ണമ്മ, പരേതയായ മേരി, ചിന്നമ്മ, ലില്ലി, ഔസേപ്പച്ചൻ, റോസമ്മ, ആലീസ്, ഷേർലി, പരേതയായ ലിസമ്മ. മരുമക്കൾ: വർക്കി വെട്ടിക്കൽ, കുട്ടിച്ചൻ തൈക്കൂട്ടം, കുട്ടിച്ചൻ വടക്കേൽ, തോമാച്ചൻ നടുപ്പറമ്പിൽ, ആലീസ് ആയിലുക്കുന്നേൽ, ചാക്കോച്ചൻ കല്ലുമ്പറമ്പിൽ, പരേതനായ ജോയി പുരയിടത്തിൽ, ബേബി ചെങ്ങഴശ്ശേരിൽ, ജയിംസ്സ് വിളക്കുന്നേൽ.