കുറവിലങ്ങാട്: കാട്ടാമ്പാക്ക് കൊട്ടാരത്തിപ്പറമ്പിൽ പോൾ ജോസഫ് (കുഞ്ഞേട്ടൻ,94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കുട്ടുമാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, മേരി, ഗ്രേസി, സേവി, പരേതരായ ഏലിയാമ്മ, ഓനച്ചൻ. മരുമക്കൾ; സെബാസ്റ്റ്യൻ, കുഞ്ഞമ്മ, ലിസി, ജോസ്, പരേതനായ പൊന്നച്ചൻ, ലിസി. സംസ്ക്കാരം ഇന്ന് 3 ന് ജയ്ഗിരി ക്രിസ്തുരാജ് ദൈവാലയത്തിൽ.