kob-janardanan

ളാക്കാട്ടൂർ: മാമ്പുഴക്കൽ സന്ധ്യസദനത്തിൽ ജനാർദ്ദനൻ നായർ (68) നിര്യാതനായി. ഭാര്യ: രാജമ്മ കൂരോപ്പട ളാങ്കര കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സിജു. മരുമക്കൾ: ഗീതകൃഷ്ണൻ, അജിത. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.