kob-mariyakutty-90-neel

നീലൂർ: പൂവത്തുങ്കൽ പി.ടി. ദേവസ്യയുടെ(സെബാസ്റ്റ്യൻ) ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം നടത്തി. പ്രവിത്താനം പനന്താനത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയി, ജെസി പാറയാനിയ്ക്കൽ കരിമണ്ണൂർ, സാബു (നീലൂർ സർവീസ് സഹകരണ ബാങ്ക് അംഗം), രാജു, സിബി, ഷാജി, മിനി കരോട്ടുകിഴക്കേൽ പയ്യാനിത്തോട്ടം, ജോഷി (യു.എസ്.എ). മരുമക്കൾ: ജോളി വേലംകുന്നേൽ നരിയങ്ങാനം, ജോർജ് പാറയാനിയ്ക്കൽ കരിമണ്ണൂർ, ലീലമ്മ വള്ളനാമറ്റത്തിൽ മേരിലാൻഡ്, സെലിൻ വാഴയിൽ വെയിൽകാണാംപാറ, ബിനു വെട്ടുകല്ലേൽ അടിവാരം, സോജി പുത്തൻപുരയ്ക്കൽ മല്ലികശേരി, രാജു കരോട്ടുകിഴക്കേൽ പയ്യാനിത്തോട്ടം, സ്വപ്‌ന കണവത്തുപുത്തൻപുരയ്ക്കൽ കീഴൂർ (യു.എസ്.എ).