മേലുകാവുമറ്റം: ചെറുവള്ളിയിൽ ജോബിസ് ജോർജ് (അപ്പു, 54) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: ജോവാൻ ജോബിസ്, സെബി ജോബിസ്. സംസ്ക്കാരം ഇന്ന് 2.30 ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയിൽ.