kob-narayanannair

വടക്കേക്കര; മുട്ടത്തുപടി തകിടിയേൽ നാരായണൻ നായർ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടിയമ്മ ഇത്തിത്താനം മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ; ഉഷകുമാരി, പരേതനായ ബാബുകുട്ടൻ. മരുമക്കൾ: ലകാകുമാരി, പരേതനായ സുരേന്ദ്രൻ നായർ. സംസ്ക്കാരം നടത്തി.