കൊച്ചി കോർപറേഷൻ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ലൈഫ് പദ്ധതി സംസ്ഥാന തലത്തിൽ 2 ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും, കൊച്ചി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം 2285 ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മേയർ സൗമിനി ജെയിൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മാർട്ടിനുമായി സംഭാഷണത്തിൽ. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി സമീപം.