chood

വിൽപനയ്ക്കായി കൊണ്ട് വന്ന ചീര വെയിലേറ്റ് വാടാതിരിക്കൻ കുടകൊണ്ട് മറച്ചു വച്ചിരിക്കുന്ന കച്ചവടക്കാരി. എറണാകുളം കടവന്ത്രയിലെ നിന്നുള്ള കാഴ്ച.