
ഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകഅംഗമായ പന്തളം , മുളമ്പുഴ അമ്പലംകണ്ടത്തിൽ തോമസ് രാജു (67 )നിര്യാതനായി . ആറ്റുവ പറമൺ മിഷൻ വീട്ടിൽ സൂസൻ രാജുവാണ് ഭാര്യ . മക്കൾ: സാം തോമസ് (ദുബായ് ), സൈമൺ രാജു (യു. എസ്. എ ) . സൂസമ്മ , സാലി , ഗ്രേസി , മോനച്ചൻ , തമ്പി എന്നിവർ സഹോദരങ്ങൾ .