ss

വട്ടപ്പാറ :കല്ലയം, കാരമൂട്ടിൽ സൂര്യയിൽ തങ്കമ്മ (79)നിര്യാതയായി. മക്കൾ:സാജി നടരാജൻ,സജിത. എൻ,മരുമക്കൾ: ഗീത, ഡി. സൂര്യപ്രകാശ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തി കവാടത്തിൽ.