തിരുവനന്തപുരം: വലിയശാല ടിസി 23/904 ൽ ലക്ഷ്മി അമ്മാൾ ( 86)നിര്യാതയായി. ഭർത്താവ് പരേതനായ ഹരിഹരൻ . മക്കൾ: റാംജി, ലക്ഷ്മണൻ , ശങ്കരൻ, രാധ, ഗിരിജ. മരുമക്കൾ: ഉമ,പരേതയായ ശാരദ, സീതാ ലക്ഷ്മി, റാം , നാരായണൻ .